പറവൂർ : മുൻ എം.എൽ.എ. ടി.കെ. അബ്ദുവിന്റെ സഹോദരിയും മാഞ്ഞാലി മാട്ടുപുറം കരിയംപിള്ളിവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യയുമായ കുഞ്ഞുബീപാത്തു (92) നിര്യാതയായി. മക്കൾ : അബ്ദുൽറഹിമാൻ, ഖദീജാബീവി, കെ.കെ. ആസാദ്, ഐഷ, ഷംസുദ്ദീൻ, റസിയ, അബ്ദുൽമനാഫ്, സുനിത, പരേതനായ അബ്ദുള്ളക്കുട്ടി. മരുമക്കൾ : സുഹറ, സഫിയ, ഫാത്തിമ, ഷറീന, സുലൈമാൻ, അബ്ദുൽസലാം, അബ്ബാസ്, കദീജാബീവി, പരേതനായ അബ്ദുൽകരീം.