പള്ളുരുത്തി: എസ്.ഡി.പി.വൈ സ്കൂൾ മുൻ അദ്ധ്യാപകൻ പരേതനായ ഗോവിന്ദ കമ്മത്തിന്റെ ഭാര്യ സരസ്വതി ഭായി (80 - റിട്ട. പി.ഡബ്ല്യു.ഡി ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: ഡോ. ലത, ലേഖ (ഗവ. ഹൈസ്കൂൾ, തൃപ്പൂണിത്തുറ), ലിഷ. മരുമക്കൾ: അഡ്വ. ദിനേശ് ആർ. ഷേണായ്, മനോജ് ഭട്ട് (ന്യൂ ഇന്ത്യാ ഇൻഷ്വറൻസ്), സീതാറാം.