തൃപ്പൂണിത്തുറ: വടക്കേക്കോട്ട കോഴക്കാട്ട് വീട്ടിൽ ശോഭന (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. സഹോദരങ്ങൾ: വാസന്തി, ജയന്തി, ഉണ്ണികൃഷ്ണൻ.