ഇടപ്പള്ളി: ടോൾഗേറ്റ് ക്ലബ് ജഗ്ഷന് സമീപം വൈലോപ്പിള്ളി റോഡിൽ ഇളയിടത്ത് വീട്ടിൽ എം.വി. ശേഖരൻ (69) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സരിൻ, സരിജു, സരിത. മരുമക്കൾ: അഞ്ജു, അശ്വതി, ജയരാജൻ.