ആലുവ: കുന്നത്തേരി തറയിൽ വീട്ടിൽ ഗോപാലൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രീത (അദ്ധ്യാപിക, ഐഡിയൽ പബ്ലിക് സ്കൂൾ, തായിക്കാട്ടുകര), പ്രീതി, പ്രിയ. മരുമക്കൾ: സുധീർ, സുധീർ, മനോജ്.