കൂത്താട്ടുകുളം: വടകര ചേന്നാട്ടേൽ (മംഗലത്ത് പുത്തൻപുര) അന്നമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതനായ വർക്കി, പരേതനായ തോമസ്, സാറാക്കുട്ടി, ചിന്നമ്മ, തങ്കമ്മ (യു.എസ്.എ), ഏലിയാമ്മ, അന്നമ്മ (യു.എസ്.എ), ഷിജി (യു.കെ.)