ഉദയംപേരൂർ: ഉള്ളാടൻപറമ്പിൽ യു.എസ്. പുരുഷൻ (60) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിനീഷ്, പരേതനായ ഷാൻ.