ചേരാനല്ലൂർ: മങ്കുഴിതേലക്കാട്ട് ഔസേഫ് (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മങ്കുഴി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: നോബി, ഷാജു, ഷാന്റു, റിനി, ടോജി. മരുമക്കൾ: ബീന, വിജി, വിനു, വിൻസെന്റ്, ജയമോൾ.