ആലുവ: ചെമ്പകശേരി ജംഗ്ഷനിൽ ആനാംതുരുത്തിൽ അഡ്വ. എ.വി. ജോർജ് (സോമൻ - 58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ആലുവ സെന്റ് ഡൊമിനിക് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മീനപോൾ (പ്രധാനാദ്ധ്യാപിക, ഗവ. ഹേൾസ് ഹൈസ്കൂൾ, ആലുവ). മക്കൾ: പ്രിൻസ് ജോർജ് (കാനഡ), പോൾ ജോർജ് (വിദ്യാർത്ഥി).