മുണ്ടംവേലി: മുളക്കുളം പുളുക്കീലിൽ പി.എം. കുര്യാക്കോസ് (78 - റിട്ട. ഹെഡ്മാസ്റ്റർ, ചെറിയകടവ് സെന്റ് ജോസഫ് എൽ.പി. സ്കൂൾ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മീന ജേക്കബ് (റിട്ട. അദ്ധ്യാപിക, സെയ്ന്റ് ലൂയീസ് ഹൈസ്കൂൾ, മുണ്ടംവേലി). മക്കൾ: ബിനോയ് മാത്യു (ഇലഞ്ഞിക്കൽ ഫുഡ്സ്), മാത്യു കുര്യാക്കോസ് (റിലയൻസ് കൊച്ചി), മേരി. മരുമക്കൾ: സൗമ്യ ജേക്കബ് (അദ്ധ്യാപിക, എം.സി.എം.എച്ച്.എസ്.എസ്, പട്ടിമറ്റം), ഡിസ്മി (അസിഡാൽകോ, കൊച്ചി), ഡോ. പിഞ്ചു പോൾസൺ (എം.ഡി ഇന്ത്യ, കൊച്ചി).