പിറവം: ഹർത്താൽ പിറവത്ത്പൂർണ്ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ബസ് സർവീസ് പൂർണ്ണമായി നിർത്തിവച്ചു. പ്രകടനത്തിന് ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.ശ്രീകുമാർ , പ്രദാ പ്രശാന്ത്, എം.എസ്.വിനോദ് , ഷീജ പരമേശ്വരൻ , സജികുമാർ എന്നിവർ നേതൃത്വം നൽകി..