ആലുവ: യു.സി. കോളേജ് മറയപ്പടി പുതിയകുളങ്ങര വീട്ടിൽ ജോയി പി.എസ്. (ജോർജ് - 63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് യു.സി. കോളേജ് നിത്യസഹായ മാതാപള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: റോഷ്നി, സോണി, ടോണി. മരുമക്കൾ: ബിനീഷ്, ഷിജോ.