ആമ്പല്ലൂർ: പുളിംപറമ്പിൽ പി.പി. പുരുഷൻ (79 - റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: പരേതനായ സുരേഷ്കുമാർ, ഷൈൻ (ബിസിനസ്), സീന (സെക്രട്ടറി, ജെ.എസ്.സി.ബി 19 ആമ്പല്ലൂർ). മരുമക്കൾ: സിജു, ഡോ. സന്തോഷ്കുമാർ.