ഒക്കൽ: ആന്റോപുരം കൂനത്താൻ അന്നം (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ആന്റോപുരം പള്ളിസെമിത്തേരിയിൽ. മക്കൾ: മേരി, എൽസി, കർമല, അമ്മിണി, കൊച്ചുറാണി, ചെറിയാൻ, പോളി. മരുമക്കൾ: ഔസേപ്പ്, പാപ്പച്ചൻ, പത്രോസ്, സേവ്യർ, ജോണി, ഷേർളി, ജൂലി.