അങ്കമാലി: നായത്തോട് തേയ്ക്കാനത്ത് കടുമണി പൗലോസ് (80) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ടി.പി.തോമസ് (ഡെപ്യൂട്ടി മാനേജർ, കെ.എസ്.എഫ്.ഇ., ആലുവ), ഷെനു. മരുമക്കൾ: യാക്കോബ്, മജി.