മൂവാറ്റുപുഴ: പെരിങ്ങഴ കുറ്റിയറ ചാൾസ് (55) നിര്യാതനായി. സംസ്കാരം ഇന്ന് മുംബയ് ബൈന്തർ ഈസ്റ്റ് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ആൽബർട്ട്, സിറിൽ, ആൽവിൻ.