indhira
മുട്ടുകുത്തിക്കും...എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധിയുടെ 101-ാമത് ജന്മദിനാഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലത്തിരിക്കാൻ ശ്രമിക്കുന്നു.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധിയുടെ 101-ാമത് ജന്മദിനാഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലത്തിരിക്കാൻ ശ്രമിക്കുന്നു.

indhira
എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധിയുടെ 101-ാമത് ജന്മദിനാഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗാന്ധി പ്രതിമയിൽ ഹാരമാണിയുന്നു. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, കെ.ബാബു എന്നിവർ സമീപം.