filomina
ഫിലോമിന പോൾ

കൊച്ചി: സംവിധായകനും നിർമ്മാതാവും നടനുമായ ലാലിന്റെ മാതാവ് ഫിലോമിന പോൾ ( 84) നിര്യാതയായി .സംസ്കാരം ഇന്ന് (ചൊവ്വ) വൈകിട്ട് നാലു മണിക്ക് പടമുഗൾ സെന്റ് നിക്കോളാസ് പള്ളിയിൽ . ഭർത്താവ്: പരേതനായ സംഗീത സംവിധായകൻ എം. എ.പോൾ . മറ്റ് മക്കൾ: അലക്സ് പോൾ, ഷിബു, നീന ജെയിംസ് . മരുമക്കൾ: നാൻസി ലാൽ, ബിജി അലക്സ്, ആൻസി ഷിബു, ജെയിംസ് ഏമ്പളശ്ശേരി .