പറവൂർ: വടക്കേക്കര പട്ടണം വളവന്തറ വീട്ടിൽ തുളസി (86) നിര്യാതയായി. മക്കൾ: മഹേശ്വരി, പരേതനായ മദനൻ, ദിലീപ്കുമാർ, നാഗേഷ്. മരുമക്കൾ: അരവിന്ദാക്ഷൻ, ലത, രേണുക, മണി.