പൂത്തോട്ട: മാഞ്ചുവട്ടിൽ ലീലാമ്മ (91) നിര്യാതയായി. മക്കൾ: ചന്ദ്രപ്രഭ, ജലജമണി, ഗോപകുമാർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, ശശി പണിക്കർ, അഞ്ജലി.