അങ്കമാലി: തെക്കെ കിടങ്ങൂർ തെക്കേടത്ത് വീട്ടിൽ രാമൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: ഗീത, അനിൽ, ഷനിൽ. മരുമക്കൾ: രാധാകൃഷ്ണൻ, മഞ്ജു, ബിന്ദു.