നെട്ടൂർ: ശ്രീനിലയം(കളപ്പുരയ്ക്കൽ) റിട്ട:ഖാദി ബോർഡ് മാനേജർ കെ.കെ.കൃഷ്ണൻകുട്ടി (77 - മരട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നെട്ടൂർ ശാന്തി വനത്തിൽ. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: അഡ്വ.കെ.കെ. ജയശ്രീ (ഐ.ഡി.ബി.ഐ.ബാങ്ക് ഹൈദരാബാദ്), ജനീഷ് കുമാർ കെ.കെ. (സൗദി അറേബ്യ), അഡ്വ:ശ്രീജ. മരുമക്കൾ: അഭിലാഷ്കുമാർ, രമ്യ, ബിനു രാധാകൃഷ്ണൻ.