നീറിക്കോട്: ശിവക്ഷേത്രത്തിന് സമീപം കാട്ടംപിള്ളി രാധ (73) നിര്യാതയായി. മക്കൾ: ഗോപൻ, മിനി, യമുന. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സൗമ്യ.