കോതമംഗലം: മൈലൂർ ചിറത്തണ്ടേൽ ചോതി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കിളിയാൾ. മക്കൾ: ഹരിഹരൻ, കുഞ്ഞു പെണ്ണ്, തങ്കമ്മ, അമ്മുക്കുട്ടി, സുധ, പരേതരായ അയ്യപ്പൻ, മണിയൻ. മരുമക്കൾ: ഓമന, കുഞ്ഞപ്പൻ, സോമൻ.