കോതമംഗലം: തൃക്കാരിയൂർ കാവനാൽ പുത്തൻപുര കെ.ആർ. ഉണ്ണിക്കൃഷ്ണൻ നായർ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മല. മക്കൾ: ശ്രീലക്ഷ്മി, ജ്യോതി ലക്ഷ്മി. മരുമകൻ: അഭിലാഷ്.