വരാപ്പുഴ: മണ്ണംതുരുത്ത് മൂലൻവീട്ടിൽ മാത്യു തോമസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുത്തൻപള്ളി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എൽസി. മക്കൾ: ജോജി, ജോബ്, സ്വപ്ന. മരുമക്കൾ: ഷിനി, മഞ്ജു, ബിജു.