ആലുവ: തായിക്കാട്ടുകര കമ്പനിപ്പടിയിൽ എളങ്ങാപ്പുറം വീട്ടിൽ അയ്യപ്പൻ (84) നിര്യാതനായി. ഭാര്യ: പരേതയായ കാർത്തു. മക്കൾ: അശോകൻ, ശോഭ, സുനിത. മരുമക്കൾ: ദീന, ദാസൻ, സുരേഷ്.