താന്നിപ്പുഴ: ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം ജന. സെക്രട്ടറി മാണിക്കത്താൻ ജോയി (55 - എൽ.ഐ.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബീന. മക്കൾ: ജീൻ, ആൽബിൻ.