കാലടി: പാലിശ്ശേരി പരേതനായ ആഗസ്തിയുടെ ഭാര്യ ത്രേസ്യ (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാലടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആനി, മേരി, പരേതനായ ജോസ്, ജോർജ് (അയർലൻഡ്), പോൾ, ഫ്രാൻസീസ്, റാണി, ജോൺസൻ (യു.എ.ഇ), ആന്റണി, സെബി (കൃഷി വകുപ്പ്, കാക്കനാട്). മരുമക്കൾ: ജോസഫ്, ജോസ്, ലിസി, ജോൻസി, സിസി, നിർമ്മല, ബേബി, ലൗലി, വിൻസി, സ്പെൽജ.