മൂവാറ്റുപുഴ: മീങ്കുന്നം ആറൂർ തട്ടാംപറമ്പിൽ സ്കറിയയുടെ ഭാര്യ ആലീസ് (68) നിര്യാതയായി. സംസ്കാരം പിന്നീട് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രിൻസ് (ജർമ്മനി), പ്രവീൺ (ജർമ്മനി). മരുമക്കൾ: അനീറ്റ (ജർമ്മനി), ജെസ്സി (ജർമ്മനി).