കൊച്ചി: വെള്ളാത്ര വീട്ടിൽ വി.ജി. ഗോവിന്ദൻ (83 - റിട്ട. പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ ലീല (റിട്ട. എച്ച്.എം.). മക്കൾ: ദിനേശ് (അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്, പെരുമ്പാവൂർ), പുഷ്പലത, ബിന. മരുമക്കൾ: ഷൺമുഖൻ, മോഹനൻ, ബിന്ദു.