ചോറ്റാനിക്കര: തെക്കിനേത്തു നിരപ്പിൽ മങ്ങാട്ടുപുത്തൻപുരയിൽ മാധവി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സരസ്വതി, സീത, അംബിക, സുബ്രഹ്മണ്യൻ, കാഞ്ചന, സുന്ദരൻ, പ്രദീപ്കുമാർ. മരുമക്കൾ: പരേതനായ നാരായണൻ, തങ്കപ്പൻ, സോമൻ, ഗിരിജ, സുരേഷ്, ശ്രീജ, ബിന്ദു.