കൂത്താട്ടുകുളം: മംഗലത്തുതാഴം അരഞ്ഞാണിയിൽ പാറുക്കുട്ടി കുട്ടപ്പൻ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കപ്പൻ, നാരായണൻകുട്ടി, അമ്മിണി, ശശി, ഗോപി, അജിത, അജയൻ, ഷൈല. മരുമക്കൾ: ശ്യാമള, ഷൈല, മോഹനൻ, സുശി, മിനി, ശശിധരൻ, ശ്രീദേവി, സുരേഷ്.