വരാപ്പുഴ: പുത്തനങ്ങാടി ചീക്കു (89) നിര്യാതനായി. മക്കൾ: പോൾസൺ (കുവൈറ്റ്), ജോജോ, ലിജു, ജൂഡ്സൻ (ബഹറൈൻ). മരുമക്കൾ: മേഴ്സി (ലണ്ടൻ), സോജ, ബെന്നി, ജിഫി.