association
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പിറവം യൂണിറ്റ് വാർഷികവും കുടുംബസംഗമവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽസൺ.കെ.ജോൺ ഉദ്ഘാടനം ചെയ്യുന്നു

പിറവം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പിറവം മേഖലാ വാർഷികവും കുടുംബസംഗമവും നടത്തി. ചിറവം ഇന്ദിരാഭവനിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിൽസൻ കെ.ജോൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ബേബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ സാബു അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം കെ.ആർ. പ്രദീപ്കുമാർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ജോർജ് എബ്രഹാം പ്രസംഗിച്ചു.