കാഞ്ഞിരമറ്റം: കീച്ചേരി പാറയ്ക്കൽ വീട്ടിൽ പാറു (97) നിര്യാതയായി. മക്കൾ: രാഘവൻ, കുമാരൻ, ലക്ഷ്മി, ലീല. മരുമക്കൾ: മങ്ക, ശാരദ, ശശി, പരേതനായ രാമകൃഷ്ണൻ.