എൻ.പറവൂർ: കൈതാരം കണിയാംപറമ്പിൽ രമണിഅമ്മ (72) നിര്യാതയായി. മക്കൾ: പത്മകുമാരി, പ്രദീപ്കുമാർ, രമാദേവി. മരുമക്കൾ: രഘുനാഥ്, ജയ, ബിജു.