പെരുമ്പാവൂർ: പുല്ലുവഴി ചില്ലിരിക്കൽ വീട്ടിൽ സി.കെ. കൃഷ്ണൻനായർ (73) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാജീവ്, രജനി, ബിന്ദു. മരുമക്കൾ: സുധ, വിനയൻ, അനിൽകുമാർ.