കോതമംഗലം: ചെറുവട്ടൂർ പാക്കട്ട് കാർത്യായനി ( 92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞൻ, ശിവരാജൻ, ഹരിദാസൻ, രാധകൃഷ്ണൻ, വിജയൻ,രാധ, മിനി. മരുമക്കൾ: രമണി, രാധ, ഇന്ദിര, അമ്പിളി, ലാലു, സോമൻ, രഘു.