മഞ്ഞുമ്മൽ: മേടക്കൽ (മുല്ലപ്പറമ്പിൽ) ജാനകി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാതാളം പൊതുശ്മശാനത്തിൽ. മക്കൾ: സൂചനൻ, സുദർശനൻ, സലി, സദാശിവൻ, സുമലത, സുമ, സലില, അമ്പിളി. മരുമക്കൾ: ഷീല, ജയ, സുമ, ലിജി, സദാനന്ദൻ, പ്രസാദ്, സന്തോഷ്, കൃഷ്ണൻ.