kudubhasagamam-
കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ പറവൂർ ടൗൺ യൂണിറ്റ് കുടുംബസംഗമം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ പറവൂർ ടൗൺ യൂണിറ്റിന്റെ കുടുംബസംഗമം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എം. അബ്ദുൾ ഫത്താഹ് അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാഡമി പുരസ്ക്കാര ജേതാവു് പൂയ്യപ്പിള്ളി തങ്കപ്പനെയും സാംസ്ക്കാരിക വേദി കൺവീനർ സുതൻ കണ്ണൂരിനെയും ആദരിച്ചു. കെ.എ. വിദ്യാനന്ദൻ, ജി. കോമളവല്ലിയമ്മ, ടി.എം. ശാന്ത, പി.എൻ. ഓമന, കെ.എൻ. പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു.