പറവൂർ: വലിയപല്ലംതുരുത്ത് മൂലൻ വീട്ടിൽ ബേബി (60) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വലിയ വല്ലംതുരുത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിബി, സെൽമ. മരുമക്കൾ: സിസിലി, പ്രിയേഷ്.