പറവൂർ: കെടാമംഗലം മരോട്ടിക്കൽ കണ്ണു പ്രഭാകരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ. മക്കൾ: പൊന്നമ്മ, കുമാരി, ഷൈല, മിനി. മരുമക്കൾ: ഉണ്ണി, ബാബു, കൃഷ്ണൻ.