പറവൂർ: പടിക്കലപ്പാറ വാഴപ്പിള്ളി വീട്ടിൽ സരസ്വതിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വത്സല, ഗംഗാധരൻ, സുമതി, ജഗദമ്മ, കോമളവല്ലി, പ്രീത, പ്രദീപ്.