പറവൂർ: ധർമ്മദൈവപറമ്പ് (ദ്വാരക)യിൽ ജനതാറോഡ് സൗത്ത് നാലുവഴി രാധാമണി (75 - റിട്ട. സീനിയർ മാനേജർ (ഇ.ഡി.സി.ബി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തോന്നിയകാവ് ശ്മശാനത്തിൽ. മക്കൾ: ശ്രീലത, നിരുപമ. മരുമക്കൾ: ശശിധരൻ, വിജയ് കിരൺ.