പള്ളുരുത്തി: ചാത്തനാട്ട് വീട്ടിൽ പത്മിനി (86) നിര്യാതയായി. മക്കൾ: ഉല്ലാസൻ, ഗിരിജ, അജിത. മരുമക്കൾ: ശ്രീല, ദിവാകരൻ, പരേതനായ പ്രകാശൻ.