കുറുപ്പംപടി: കീഴില്ലം മനയത്തുകുടിയിൽ എം.ഒ. കുര്യാക്കോസിന്റെ ഭാര്യ ശാന്ത (61) നിര്യാതയായി. മക്കൾ: ഷിജു കുര്യാക്കോസ് (ഐ.ഒ.സി ഓവർസീസ് ഇന്ത്യ കൾച്ചറൽ കോൺഗ്രസ് ഖത്തർ), എറണാകുളം ജില്ലാ സെക്രട്ടറി), ഷീനാ കുര്യാക്കോസ് (ആസ്ട്രേലിയ). മരുമക്കൾ: സോജിനി, ഷിജു (ആസ്ട്രേലിയ).