പനങ്ങാട്:മാങ്കാമഠത്തിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യപത്മാവതിയമ്മ(87)നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ10ന്. മകൻ:പരേതനായ പി.ഡി.വിജയൻ(കൊച്ചിൻപോർട്ട്). മരുമകൾ.ശാന്തകുമാരി.