ഇടക്കൊച്ചി: അരിക്കനേഴത്ത് പി.സി. അപ്പു നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുരേഷ് (ട്രാക്കോ കേബിൾസ്), ഷൈനി, പരേതനായ ശിവൻ. മരുമക്കൾ: ഗീത, കവിത, അനിൽ.