പള്ളുരുത്തി: തോട്ടുവേലിയിൽ ശ്രീനിവാസന്റെ മകൻ ശ്രീജിത്ത് (33) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: ജ്യോതി. മകൾ: ആദിദ്രയ.